Malayam Song |Corona Songs | Twinz chan | Onnanu Naam
TwinzChan composed “Onnanu Naam” ലോകത്ത് ഇപ്പോൾ അനുഭവിക്കുന്ന മഹാമാരി കോവിഡ് 19 വ്യാപകമായി മനുഷ്യരേയും അവരുടേ ജീവിതത്തെ സാമ്പത്തികമായും , മാനസികമായും തളർത്തുന്ന ഈ അവസ്ഥയിലും , രോഗാവസ്ഥയിൽ കഴിയുന്നവർക്കും , നിരീക്ഷണത്തിൽ കഴിയുന്നവർക്കും , ആത്മവിശ്വാസമേകാൻ ട്വിൻസ് ചാൻ…