അടുക്കള കാണൽ @ Jubilee Restaurant Bathery, Wayanad, Food Review by TTE 😋
കൊതിയൂറും ഭക്ഷണ വിഭവങ്ങളുമായി വയനാട്ടിലെ ജൂബിലി ഹോട്ടൽ. 23 വർഷമായി ബത്തേരിയിൽ പ്രവർത്തിക്കുന്ന ഈ ഹോട്ടലിലെ അടുക്കള വിശേഷങ്ങളാണ് ഈ വിഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്. നിങ്ങളുടെ അടുത്തതും ഇതുപോലെ നല്ല കിടിലൻ സ്ഥലങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യുക. അടുക്കള കാണൽ…