TwinzChan composed “Onnanu Naam”
ലോകത്ത് ഇപ്പോൾ അനുഭവിക്കുന്ന മഹാമാരി കോവിഡ് 19 വ്യാപകമായി മനുഷ്യരേയും അവരുടേ ജീവിതത്തെ സാമ്പത്തികമായും , മാനസികമായും തളർത്തുന്ന ഈ അവസ്ഥയിലും , രോഗാവസ്ഥയിൽ കഴിയുന്നവർക്കും , നിരീക്ഷണത്തിൽ കഴിയുന്നവർക്കും , ആത്മവിശ്വാസമേകാൻ ട്വിൻസ് ചാൻ സംഗീതം നൽകിയ ഗാനം ലോകത്തുള്ള എല്ലാപേർക്കും ആയി സമർപ്പിക്കുന്നു , ലോകo മുഴുവനും ബാധിച്ച ഈ ദുരന്തത്തിൽ നിന്നു നമ്മൾ രക്ഷപ്പെടും അതിനായി STAY HOME, STAY SAFE, STAY POSITIVE
corona song twinz chan
twinz chan
song for conrona,
coronavirus news live
twinz chan corona song
corona songs
corona songs in malayalam
corona songs twinzchan
songs corona twinzchan
social distancing song
social distancing songs
social distancing song youtube
Inspeirational Music video
Fight Corona song
Corona Music
Corona Awareness song
lockdown song
pm modi speech today
micset
micset sothanaigal
tamil creator
corona sothanaigal
sothanaigal new video
https://www.facebook.com/Twinzchanofficial/
https://www.instagram.com/Twinzchanofficial
https://www.twitter.com/twinzchan
MUSIC BY : TWINZ CHAN
SINGER’S : TWINZ CHAN (ANUB RAMHAN&ARUN RAMHAN)
LIRYCS : VINU KRISHNAN
ACTRESS :GADHA.CHIDAMBARAM
CHILD ACTORS: ABHIDHA SYAM, SHIVANI SREEKANTH
എന്നിലേ മനം നീറുമൊരു നൊമ്പരം
നെഞ്ചിലേ വിരൽ തൊടുന്നൊരു സാന്ത്വനം
ഇരുൾ മൂടും വഴിയരികിൽ
ചെറുതിരിയായ് നിന്നെരിയാം
ഇനി നല്ലൊരു കാലത്തിൻ വാതിൽ പണിയാം
ആഴങ്ങൾ തേടി അടിവേരോടെ പിഴുതാലും
ഭയമൊന്നും വേണ്ട മുൻകരുതൽ നാം എടുത്താലും
ഒന്നാണ് നാം ഒന്നാണ് നാം
ചിതലെരിയും ചേതന
കനലെരിയും യാതന
അതിലലിയും ഭാവന
മതിവരുമീ പ്രാണവേദന
അകമറിയും വേളയിൽ
പുകമറ പോൽ ജീവിതം
വെറുതേയൊരു ചോദ്യമായ്
നില്ക്കുകയായ് നേർത്ത മൗനമായ്
അറിയാതെ വീണ് പോയൊരീ വീഥിയിൽ കാൽ തളരാതെ
അടരാതെ പാതി ചാഞ്ഞൊരീ മിഴികളിൽ നീരൊഴിയാതെ
ആഴങ്ങൾ തേടി അടിവേരോടെ പിഴുതാലും
ഭയമൊന്നും വേണ്ട മുൻകരുതൽ നാം എടുത്താലും
ഒന്നാണ് നാം ഒന്നാണ് നാം
#malayalam song
#Twinzchan
#music
Read More