Kullu Manali Budget  tour packages from Delhi

ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟢 Contact for Promotion and Collaborations
► Email 👉 [email protected]
► Instagram: https://www.instagram.com/fjvloggers/

PACKAGE Details
Whatsapp 9946659915

*🔰KULLU MANALI SOLLANG VALLEY PACKAGE🔰*

*3 Category Hotels ന്റെ Package കൾ ഉണ്ട്. നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം*…

1️⃣ *BUDGET PACKAGE*
*2 പേരാണെങ്കിൽ ഒരാൾക്ക് ₹ 5000/-*
*3 പേരും അതിൽ കൂടുതൽ ആളുകളുള്ള ഗ്രൂപ്പ് ആണെങ്കിൽ ഒരാൾക്ക് ₹ 4499/-*
*🏩Hotel : Cochin Villa by YallaGo*

2️⃣ *CLASSIC PACKAGE*
*2 പേരാണെങ്കിൽ ഒരാൾക്ക് ₹ 6000/-*
*3 പേരും അതിൽ കൂടുതൽ ആളുകളുള്ള ഗ്രൂപ്പ് ആണെങ്കിൽ ഒരാൾക്ക് ₹ 5500/-*
*🏩Hotel : Snow Hill by YallaGo*

3️⃣ *PREMIUM PACKAGE*
*2 പേരാണെങ്കിൽ ഒരാൾക്ക് 6750/-*
*3 പേരും അതിൽ കൂടുതൽ ആളുകളുള്ള ഗ്രൂപ്പ് ആണെങ്കിൽ ഒരാൾക്ക് ₹ 6000/-*
*🏩Hotel: Mountain Nest by YallaGo*

*(3 Package ലും ഹോട്ടലിൽ വരുന്ന മാറ്റം ആണ് ഉള്ളത്.. Itinerary same ആണ് ..ആവശ്യം എങ്കിൽ ഹോട്ടൽ ഫോട്ടോസ് അയച്ച് തരുന്നത് ആയിരിക്കും)*

*കൂടാതെ COUPLE HONEYMOON package*
*ആണെങ്കിൽ Extra Honeymoon Arrangements ഉണ്ടായിരിക്കുന്നത് ആണ് *(Special Honeymoon Arrangements *Flower 🌺 Bed 🛌 Decoration❤️, Honeymoon👩‍❤️‍💋‍👨cake 🎂,Candle🕯light Dinner 🍲)*

*ഇതിൽ തന്നെ*
*Luxury Couple Package , Luxury Honeymoon Couple Package* *Available ആണ്*

*🏍HIMALAYAN 🏍 BULLET 🛵SCOOTY package ഉം available ആണ്..*

*DETAIL ITINERARY*
*DAY-1*
*DELHI – MANALI*
*MEALS: NONE*

*ആദ്യ ദിവസം വൈകുന്നേരം 6.30ന് ഡൽഹിയിലെ വോൾവോ ബസ് ബോർഡിംഗ്*
*സ്ഥലമായ മജ്നു കാ ടില ബസ് സ്റ്റേഷനിൽ നിന്നും സെമി സ്ലീപ്പർ വോൾവോ ബസ്സിൽ*
*മണാലിയിലേക്ക് ഉള്ള യാത്ര ആരംഭിക്കുന്നു* *രാത്രി മുഴുവൻ ബസ്*
*യാത്രയാണ്….(ഡൽഹി – മണാലി 560 KMS / 12-15 HRS)*

*DAY-2*
*MANALI LOCAL SIGHTSEEING*
*MEALS: DINNER ONLY*

*വോൾവോ ബസ് രാവിലെ 8 to 9 മണിക്ക് മണാലിയിൽ എത്തുന്നു*…*വോൾവോ
സ്റ്റാൻഡിൽ നിന്നും YallaGoയുടെ ഡ്രൈവർ വന്ന് പിക്ക് ചെയ്ത് നേരെ ബുക്ക് ചെയ്ത ഹോട്ടലിൽ ആക്കുന്നു*….
*ഫ്രഷ് അപ്പ് ആയ ശേഷം മണാലി ലോക്കൽ കാഴ്ചകളിലേക്ക് പോകാം*… *ഹഡിംബ ദേവി ക്ഷേത്രം*,
*ക്ലബ് ഹൗസ്* , *വശിഷ്ട്ട് ടെമ്പിൾ , ടിബറ്റൻ ബുദ്ധിസ്റ്റ് ക്ഷേത്രം ,വൻ വിഹാർ പാർക്ക് ,*
*മാൾ റോഡ് എന്നിവ*
*കണ്ട ശേഷം തിരികെ* *ഹോട്ടലിലേക്ക്* *മടങ്ങുന്നു*…*അന്നത്തെ താമസവും ഡിന്നറും ഹോട്ടലിൽ*..

*DAY-3*
*SOLANG VALLEY*
*MEALS: BREAKFAST & DINNER ONLY*

*രാവിലെ 8:30 ന് ബ്രേക്ക്ഫാസ്റ്റ് ന് ശേഷം മഞ്ഞിൻ്റെ ലോകം ആയ സോളങ്ങ് വാലിയിലേക്ക് ആണ് യാത്ര*..*ആവശ്യമായ റയ്ഡുകൾ തിരഞ്ഞെടുത്ത് ചെയ്യാം*..
*Cable car ride, Sling shot, Zip line, Skiing, Sledge, Yak- Horse ride & Quad*
*bike(ATV) etc. (Own cost)*

*(ATAL TUNNEL & SISSU & ROHTHANG PASS Additional travel cost will apply if opened).*
*അന്നത്തെ കാഴ്ചകൾ* *എല്ലാം കണ്ടതിനു ശേഷം തിരികെ ഹോട്ടലിലേക്ക്* .
*അന്നത്തെ താമസവും ഡിന്നറും ഹോട്ടലിൽ*..

*DAY-4*
*MANALI-KULLU-DELHI*
*MEALS: BREAKFAST Only*
*മണാലിയിലേ അവസാന ദിവസം*..
*രാവിലെ 9:00മണിക്ക് ബ്രേക്ക്ഫാസ്റ്റ് ന് ശേഷം
ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് കുള്ളുവിലേക്ക് പുറപ്പെടുന്നു*..
*ലോക പ്രശസ്ത റാഫ്റ്റിങ് പോയിൻ്റും പാരാഗ്ലൈ ടിങ് പോയിൻ്റും ( ആവശ്യമുള്ള ആക്ടിവിറ്റികൾ സ്വന്തം ചിലവിൽ തെരഞ്ഞെടുത്ത് ചെയ്യാം)*
*കുള്ളു വിലെ നെയ്ത്ത് ശാലയും മാതാ വൈശ്നവ ദേവി ക്ഷേത്രവും കണ്ട ശേഷം മണാലിയിലേ വോൾവോ സ്റ്റാൻഡിൽ എത്തിക്കുന്നു*..
*വൈകുന്നേരം 5 മണിക്ക് മണാലിയിൽ നിന്നും*
*ഡൽഹിയിലേക്ക് വോൾവോ ബസ് പുറപ്പെടുന്നു*..*രാത്രി മുഴുവൻ ബസ്സ് യാത്ര*…

*DAY-5*
*DELHI DROP 8:00AM*
*MEALS: NONE*

*നമ്മുടെ യാത്രയുടെ അവസാന ദിവസം*
*രാവിലെ* . *8.00 മണിക്ക് ഡൽഹിയിലെ മജ്നു ക ടില ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യുന്നു*….
*മണാലി യാത്രയുട സുഖമുള്ള ഓർമകളുമായി വീട്ടിലേക്ക് മടങ്ങം*

*✅PACKAGE INCLUSION* :
*✅DELHI – MANALI – DELHI VOLVO TICKET(Semi Sleeper)*
*✅MANALI VOLVO STATION PICKUP & DROP*
*✅3 DAYS SIGHTSEEING by Private cab with driver*
*✅MANALI HOTEL STAY – 2 Nights*
*✅DINNER -2 & BREAKFAST – 2*

✅ *PACKAGE EXCLUSION*

✅ *Any Airfare/Train fare & Insurance*.
*All Entry fees, camera fees to monuments fees ,additional sightseeings*.

*Any personal expenses such as pony ride, snow/water adventure* *Room heater* *Snow dress*
*activities, room service and special orders, mineral waters, alcoholic*
*and nonalcoholic beverages, porterage, tips,* *phone calls,* *laundry etc.*
✅ *Cost of Lunch And Extra Meals*

*Any services not specified above.*

എൻ്റെ മറ്റു വിഡിയോകൾ :
Budget Traveling in India- https://www.youtube.com/playlist?list=PLr8e1JSCBS4Y5GJGxsNa2MJ5etOEjRTkd
Budget Traveling dubai- https://www.youtube.com/playlist?list=PLr8e1JSCBS4b3NN4U4owZoRNnwY4nWNcp
Manali videos- https://www.youtube.com/playlist?list=PLr8e1JSCBS4ZBzotGG2YAXImlITrdU0FB
Delhi & Agra videos- https://www.youtube.com/playlist?list=PLr8e1JSCBS4YlEujJrqu9jS2IAP5ahiYH
Goa Videos- https://www.youtube.com/playlist?list=PLr8e1JSCBS4ZXmmw9UrzsYhqWJXEzVxj1
Forest Videos- https://www.youtube.com/playlist?list=PLr8e1JSCBS4aUwuAWGNlyuSxTOIhbGh–
=========================
🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ…🤩
► Instagram: https://www.instagram.com/fjvloggers/
► FaceBook: https://www.facebook.com/FabKadavallur/
► Tiktok: https://vm.tiktok.com/ZSJyy17Bc/
🔴 My Gadgets: GO PRO 8 BLACK
🔴 My Gadgets:
#fjvloggers #firstjourney



Read More

Receive the latest news

For Interesting News & Offers Join Now !!!

Get notified about new articles