നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | #Jayaram

Film : Vachanam (1990)
Lyrics : ONV Kurup
Music : Mohan Sithara
Singer : Dr.K J Yesudas
Film Director : Lenin Rajendran.

നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി…
നീയെന്നരികില്‍ നിന്നൂ…
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ…
നിന്നു ഞാനുമൊരന്യനെ പോല്‍…
വെറുമന്യനെ പോല്‍…
(നീള്‍മിഴിപ്പീലി…)

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ…ഓ ഓ ഓ…
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു…
മാനിനീ നാമിരുന്നു…
(നീള്‍മിഴിപ്പീലി…)

അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു…ഓ ഓ ഓ…
നാമറിയാതെ നാം കൈമാറിയില്ലെത്ര…
മോഹങ്ങള്‍ നൊമ്പരങ്ങള്‍… ‍
(നീള്‍മിഴിപ്പീലി…)



Read More

Receive the latest news

For Interesting News & Offers Join Now !!!

Get notified about new articles